News & Updates വാർത്തകളും വിവരങ്ങളും
Stay Informed with the Latest News and Updates ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയൂ
Latest
Society Digital Web Portal & Member Facilities Launched സൊസൈറ്റി ഡിജിറ്റൽ വെബ് പോർട്ടൽ പ്രവർത്തനക്ഷമമായി
Established on June 4, 1994, our society has been proudly serving the dedicated personnel of the Kollam District Police Department for over three decades. Through this digital platform, members can access loan schemes, calculate interest, and submit inquiries with complete transparency.
1994 ജൂൺ 4-ന് സ്ഥാപിതമായ കൊല്ലം ജില്ലാ പോലീസ് വകുപ്പ് ജീവനക്കാരുടെ സഹകരണ സംഘം മൂന്ന് പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിക്കുന്നു. അംഗങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇപ്പോൾ വെബ്സൈറ്റ് വഴി ലഭ്യമാണ്.
Notice
Revised High Interest Rates on Fixed Deposits & Savings Schemes സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്കുകൾ പ്രഖ്യാപിച്ചു
Special deposit schemes are now active with flexible terms ranging from 12 to 120 months. Members are invited to open deposit accounts directly through the society office or download the application forms.
12 മുതൽ 120 മാസം വരെയുള്ള കാലാവധികളിൽ ആകർഷകമായ പലിശ നിരക്കുകളോടെ സ്ഥിര നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.